CHANGARAMKULAM

കക്കിടിപ്പുറം ശ്രീ അസുരമഹാകാളൻ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ജനുവരി 19ന്.

ചങ്ങരംകുളം:കക്കിടിപ്പുറം ശ്രീ അസുരമഹാകാളൻ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് ശനിയാഴ്ച ക്ഷേത്രം മേൽശാന്തി എണ്ണാഴി മന ശ്രീ ദേവരാജൻ നമ്പൂതിരിയുടെ കർമികത്വത്തിൽ കോടിയേറി.11 ദിവസത്തെ നിറമാലയ്ക്കു ശേഷം ജനുവരി 19 ന് ബുധനാഴ്ചയാണ് ഉത്സവം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button