തിരൂർ
ഫസ്റ്റ് എയ്ഡ് കിറ്റ് കൈമാറി
പോത്തനൂർ ഗവൺമെന്റ് യൂ പി
സ്കൂളിന്
പോത്തനൂരിൽ പ്രവർത്തിക്കുന്ന ദയ മെഡിക്കൽ സ് ഉടമ റിയാസ് ഇ പി ഫസ്റ്റ് എയ്ഡ് കിറ്റ് കൈമാറി സ്കൂൾ ലീഡർ അഫ്രിൻ ടി വി ദീപ്തി ടീച്ചർ പി ടി എ പ്രസിഡന്റ് സലാം പോത്തനൂർ എന്നിവർ റിയാസിൽ നിന്നും കിറ്റ് ഏറ്റു വാങ്ങി ചടങ്ങിൽ കാലടി പഞ്ചായത്ത് പ്രസിഡന്റ് കെ ജി ബാബു വൈസ് പ്രസിഡന്റ് ബൽ കീസ് കൊരണ പെറ്റ ബഷീർ തുറയാറ്റിൽ വാർഡ് മെമ്പർ ലെനിൻ എ ജോസഫ് സിന്ധു കബീർ കെ വി എന്നിവർ പങ്കെടുത്തു സംസാരിച്ചു