BREAKING NEWSLATEST NEWSPUBLIC INFORMATION
തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി .
എടപ്പാൾ : വട്ടംകുളം ഗ്രാമ പഞ്ചായത്ത് 19-ാം വാർഡ് മുൻ അംഗമായിന്ന ബീന മഞ്ഞക്കാട്ടിന്റെ ഭർത്താവ് മാണൂർ മഞ്ഞക്കാട് നാരയണൻ എന്ന രാജൻ ( 62 )നെയാണ് വീടിനുള്ളിൽതൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിത് . ബി എസ് എൻ എൽ റിട്ട: ജീനകാനാണ്.സംസ്കരണം (ബുധൻ )കാലത്ത് എട്ട് മണിക്ക് വീടുവളപ്പിൽ .മക്കൾ: ജിബിൻ , ശ്രീരാജ് , അനുശ്രി . മറുമക്കൾ: ശരണ്യ , അർച്ചന .