ഇന്ധന – ഗ്യാസ് വിലവർദ്ധനവിനെതിരെ കോൺഗ്രസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
എടപ്പാൾ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇന്ധന ഗ്യാസ് വിലവർദ്ധനവിനെതിരെ കോൺഗ്രസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കെപിസിസി ആഹ്വാനം ചെയ്ത ധർണ്ണ സമരം തവനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊന്നാനി ബ്ലോക്ക് ഓഫീസിനുമുന്നിൽ നടന്നു. കെ വി മോഹനൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ സി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ടി പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.സുരേഷ് പൊൽപ്പാക്കര, കെ വി നാരായണൻ, പ്രകാശ് കാലടി,ഹാരിസ് മുത്ർ, ഭാസ്കരൻ വട്ടംകുളം, രാമകൃഷ്ണൻ തവനൂർ എംടി അറുമുഖൻ, എന്നിവർ പ്രസംഗിച്ചു.
എ എം രോഹിത് ,എം എ നജീബ്,എ സുധീർ, ഇ പി വേലായുധൻ, ഇ പി രാജീവ് സി ആർ
മനോഹരൻ,രാജഗോപാൽ, കാവിൽ
ഗോവിന്ദൻകുട്ടി,കുഞ്ഞുമൊയ്തീൻ ,സുനിത
തവനൂർ,ഇബ്രാഹിം നടുവട്ടം കരീം പോത്തന്നൂർ, ബാവകണ്ണയിൽ, ശ്രീജ മണികണ്ഠൻ ആസിഫ് പൂക്കരത്തറ, കെ
വി പത്മജ, പ്രവീജ,ആർ കെ നൗഷാദ്, ശ്രീജിത്ത് കണ്ടനകം ,രഞ്ജിത്ത് തുറആറ്റിൽ, റാഷിദ് സി പി, കെ ജിബാബു, എം ബാലകൃഷ്ണൻ,മുരളി ഐലക്കാട്,എന്നിവർ
മാർച്ചിന് നേതൃത്വം കൊടുത്തു.