LATEST NEWSLocal newsUPDATESകൂറ്റനാട്

കൂറ്റനാട് പുനരുദ്ധാരണത്തിനിടെ വീട് ഇടിഞ്ഞു താഴ്ന്നു; ആളപായം ഇല്ല

പാലക്കാട്: കൂറ്റനാട് പുനരുദ്ധാരണത്തിൽ ഇരുന്ന വീട് ഇടിഞ്ഞു താഴ്ന്നു. കൂറ്റനാട് സ്വദേശി ആരിഫിന്റെ വീടാണ് പൂര്‍ണമായും താഴേക്ക് ഇടിഞ്ഞു താഴ്ന്നത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. ഇന്നലെ വൈകീട്ടും വീട് നിര്‍മാണത്തിന് എട്ടിലേറെ തൊഴിലാളികൾ ജോലി എടുത്തിരുന്നു.പ്രദേശത്തെ ഇന്നലെ മഴയുണ്ടായതിനാൽ തൊഴിലാളികൾ നേരത്തെ മടങ്ങിയിരുന്നു.സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല, പോലീസ് സംഭവസ്ഥലത്ത് എത്തി അന്വേഷണം നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button