EDAPPAL
കുറ്റിപ്പുറം പ്രസ് ക്ലബ് ഭാരവാഹികൾ
കുറ്റിപ്പുറം : കുറ്റിപ്പുറം പ്രസ് ക്ലബ് വാര്‍ഷിക ജനറല്‍ ബോഡി യോഗം പി.ആർ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. സുരേഷ് ഇ.നായര്‍ അധ്യക്ഷനായി. കെ.പി ഖമറുല്‍ ഇസ്ലാം, റഫീഖ് മണി, അസ്ക്കര്‍ കൊളത്തോള്‍, ജാഫര്‍ നസീബ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഭാരവാഹികൾ : പി.ആർ ഹരികുമാർ (രക്ഷാധികാരി), സുരേഷ് ഇ.നായര്‍ (പ്രസിഡന്റ്), അസ്ക്കർ കൊളത്തോൾ, നിസാർ പാലക്കൽ (വൈസ് പ്രസിഡന്റുമാര്‍), കെ.പി ഖമറുൽ ഇസ്ലാം (ജനറൽ സെക്രട്ടറി), നൗഷാദ് അത്തിപ്പറ്റ, കാർത്തിക് കൃഷ്ണ (സെക്രട്ടറിമാർ ), റഫീഖ് മണി (ട്രഷറര്‍ ), ജാഫര്‍ നസീബ് (മീഡിയ കണ്‍വീനർ)