BREAKING NEWSEDAPPALLATEST NEWSLocal newsPUBLIC INFORMATIONSocialTRENDINGUPDATES

ഓണത്തിന് ഒരു വട്ടിപൂവ്; എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് ആരംഭിച്ച മല്ലികാരാമം പദ്ധതിയുടെ ആദ്യ വിളവെടുപ്പ് വി എസ് ജോയ് എംഎൽഎ ഉദ്ഘാടനം ചെയ്തു

എടപ്പാൾ: എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് ആരംഭിച്ച മല്ലികാരാമം പദ്ധതിയുടെ ആദ്യ വിളവെടുപ്പ് വി എസ് ജോയ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സതി സുകുമാരൻ അധ്യക്ഷയായി. പ്രിൻസിപ്പൽ കെ എം അബ്ദുൾ ഗഫൂർ സ്വാഗതം പറഞ്ഞു.

പിടിഎ പ്രസിഡൻ്റ് രാമചന്ദ്രൻ, പിടിഎ വൈസ് പ്രസിഡൻ്റ് അക്ബർ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഇ എസ് സുകുമാരൻ, സലാം പോത്തനൂർ, സ്റ്റാഫ് സെക്രട്ടറി ഷാജി ജോൺ, അധ്യാപകരായ ബൈജു, രാധിക എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ സി വി പ്രിനേഷ് നന്ദി പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button