EDAPPAL
കണ്ടനകം ഐ ഡി റ്റി ആറിലെ കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു
എടപ്പാൾ : മോട്ടോർവാഹന വകുപ്പിന് കീഴിൽ കണ്ടനകത്ത് പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനി ങ് ആൻഡ് റിസർച്ചിൽ നിർമി ച്ച കംപ്യൂട്ടർ ലാബിൻ്റെ ഉദ്ഘാ ടനവും മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ചിങ്ങും മന്ത്രി കെ.ബി ഗണേഷ്‌കുമാർ നിർവഹിച്ചു. ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജു ചകിലം, ഡോ. കെ ടി ജലീൽ എംഎൽഎ, അഡീ. ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.