പന്താവൂർ

ഇർശാദ് ഈദ് സംഗമം ശനിയാഴ്ച……..

പന്താവൂർഇർശാദ് ഈദ് സൗഹൃദ സംഗമം മെയ് 30 ന് വൈകുന്നേരം 4 മണിക്ക്ഇർശാദ് ഹാളിൽ നടത്താൻ പ്രസിഡന്റ് സിദ്ധീഖ് മൗലവി അയിലക്കാടിന്റെ അദ്ധ്യക്ഷതയിൽചേർന്നഇർശാദ് കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. കെ.പി. നൗഷാദലി MLA മുഖ്യാഥിതിയായിരിക്കും. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ മറ്റു പ്രമുഖരും സംബന്ധിക്കും. ഇർശാദ് മസ്ജിദിലെ പെരുന്നാൾ നിസ്കാരം വ്യാഴാഴ്ച കാലത്ത് 730 ന് നടക്കുo.ചെയർമാൻ. M.P. ഹസൻ ഹാജി കേരള യോഗം. ഉദ്ഘാടനം ചെയ്തു… ജനജീവിതം കൂടുതൽ ദുഃസ്സഹമാക്കി പെട്രോൾ ഡീസൽ പാചകവാതക ഗ്യാസ്തുടങ്ങിയവകളുടെ ക്രമാതീതവിലകയറ്റം തുടരുന്ന ഗുരുതര സാഹചര്യത്തെ പ്രതിരോധിക്കാൻ കേന്ദ്ര സംസ്ഥാനസർക്കാറുകളുംരാഷ്ട്രീയ സാംസ്കാരിക സംഘട ന കളും അടിയന്തിര പരിഹാര ത്തിന് മുന്നോട്ട് വരണമെ ന്ന് യോഗം ആവ ശ്യപ്പെട്ടു. വി.പി. ശംസുദ്ധീൻ ഹാജി. സി.വി.ജലീ ൽഅഹ്സനി റഷീദൽഖാസിമി എം.കെ.ഹസൻ . .പി.പിനൗഫൽസഅദി ആലുങ്ങൽ മുഹമ്മ ദുണ്ണി ഹാജി,ടി സി അബ്ദുറഹ് മാൻ ,എ വൈ ഹംസഹാജMA അബ്ദുല്ലകുട്ടി മൗലവി PK ലതീഫ് ചർച്ചയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button