Ayilakkad

PCWF അവാർഡ് സിദ്ധീഖ് മൗലവി അയിലക്കാടിന്

പൊന്നാനി : ലഹരി വിരുദ്ധ പ്രവർത്തന രംഗത്തെ സംഘാടക മികവിന്ന് പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഏട്ടൻ ശുകപുരം സ്മാരക അവാർഡിന്‌ സിദ്ധീഖ് മൗലവി അയിലക്കാട് അർഹനായി. 5001 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന അവാർഡ് ജൂൺ 26 ന് അന്താരാഷ്ട്രാ ലഹിരി വിരുദ്ധ ദിനത്തിൽ സമ്മാനിക്കുമെന്ന് PCWF ഭാരവാഹികൾ അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button