NATIONAL ITI & TECHNICAL INSTITUTE (കേരള-കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനം) പഠിക്കൂ നാഷണൽ ഐ.ടി.ഐ യിൽ ആഡ് ഓൺ കോഴ്സുകൾ സൗജന്യമായി
NATIONAL ITI & TECHNICAL INSTITUTE (കേരള-കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനം) പഠിക്കൂ നാഷണൽ ഐ.ടി.ഐ യിൽ ആഡ് ഓൺ കോഴ്സുകൾ സൗജന്യമായി എടപ്പാൾ നടുവട്ടം നാഷണൽ ഐ.ടി.ഐ യിൽ ഇലക്ട്രീഷ്യൻ കോഴ്സിനൊപ്പം സോളാർ ടെക്നോളജിയും, ഓട്ടോ മൊബൈൽ കോഴ്സിനൊപ്പം ഇലക്ട്രിക് വെഹിക്കിൾ സർവ്വീസിങ്ങും ആഡ് ഓൺ കോഴ്സുകളായി പഠിക്കാം സൗജന്യമായി
⭕ADMISSION STARTED👉▪️ ഇലക്ട്രീഷ്യൻ▪️ ഡ്രാഫ്റ്റ് മാൻ സിവിൽ▪️ ഓട്ടോമൊബൈൽ എൻജിനീയറിങ്▪️ മെക്കാനിക്കൽ എൻജിനീയറിങ്▪️ ഇലക്ട്രിക്കൽ എൻജിനീയറിങ്▪️ സിവിൽ എൻജിനീയറിങ്▪️ റഫ്രിജറേഷൻ & എയർകണ്ടീഷൻ എൻജിനീയറിങ്▪️ ഫയർ &സേഫ്റ്റി എൻജിനീയറിങ്ങ്ങ
ഞളുടെ മാത്രം പ്രത്യേകതകൾ 👉 ആഡ് ഓൺ കോഴ്സുകൾ തികച്ചും സൗജന്യം 👉 സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ്👉100% പ്രാക്ടിക്കൽ ആവശ്യമായ യന്ത്ര സാമഗ്രികൾ.👉ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള പരിചയസമ്പന്നരായ അധ്യാപകർ👉പിന്നോക്ക വിഭാഗക്കാർക്ക് സർക്കാർ സ്കോളർഷിപ്പ്👉 ശാന്തമായ കോളേജ് അന്തരീക്ഷം, കർശനമായ അച്ചടക്കം👉 PSC അംഗീകൃത +2( ഹ്യുമാനിറ്റീസ്, കൊമേഴ്സ് & സയൻസ്) കോഴ്സ് ചെയ്യുവാനുള്ള സൗകര്യം👉 പെൺകുട്ടികൾക്ക് 50% വരെ ഫീസിൽ പ്രത്യേക ആനുകൂല്യം👉SC/ST വിഭാഗക്കാർക്ക് ഫീസിൽ പ്രത്യേക അനുകൂല്യങ്ങൾ.👉 ഇലക്ട്രിക്കൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് Wireman ലൈസൻസിനുള്ള സൗകര്യം👉 വൈവിധ്യമാർന്ന എഞ്ചിനുകളുടെയും മറ്റ് സമാന പ്രവർത്തന ഭാഗങ്ങളുടെയും ഡിസ്മാന്റലിങ്ങും റിപ്പയറിംഗും ഉൾക്കൊള്ളിച്ചുകൊണ്ടുളള വിശാലമായ ലാബ് സൗകര്യം👉 ഇലക്ട്രിക്കൽ വിഭാഗത്തിനുവേണ്ടി പ്രത്യേക പ്രാക്ടിക്കൽ ക്ലാസ്സുകളും ലാബ് സൗകര്യവും👉 മെക്കാനിക്കൽ വിഭാഗത്തിനുവേണ്ടി ലെയ്ത്തും അതിനോടനുബന്ധിച്ചുള്ള Basic Workshop Practice സൗകര്യം👉 സിവിൽ വിദ്യാർത്ഥികൾക്കായി ടോട്ടൽസ്റ്റേഷൻ, തിയോഡലറ്റ്,Auto CAD തുടങ്ങിയ പുതിയ ടെക്നോളജി ഉപയോഗിച്ചുള്ള ക്ലാസ്സുകൾ👉 വിപുലമായ പ്ലേസ്മെന്റ് സെൽ.👉 പഠനത്തോടൊപ്പം ഇൻ പ്ലാൻ്റ് ട്രെയിനിങ്👉ഓട്ടോ മൊബൈൽ, ഇലക്ടക്കൽ (കെ.ജി സി. ഇ) കോഴ്സുകൾക്ക് ഈവനിങ്ങ് ക്ലാസുകൾ.
▪️Qualification : SSLC/ +2 NATIONAL ITI & TECHNICAL institute (കേരള-കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനം) AN ISO 9001-2015 CERTIFIED INSTITUTION NEAR VIVA PALACE, NADUVATTOM, (KOONAMMOOCHI ROAD), EDAPPAL , MALAPPURAM,679576
For more details:📞 04942682190 📞 9633034913Website:https://nationalitiedappal.dialndial.com/
Facebookhttps://www.facebook.com/profile.php?id=100064191753740