VATTAMKULAM

അഗ്രി തെറാപ്പി പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകളും ചട്ടികളും കുട്ടികൾക്ക് കൈമാറി.

വട്ടംകുളം ഗ്രമപഞ്ചായത്ത്‌
ഓണത്തിന് ഒരു മുറം പച്ചക്കറി
വിഷരഹിത പച്ചക്കറി സ്കൂളിൽ തന്നെ ലഭ്യമാക്കുന്നതിന് വേണ്ടി ജില്ലാ കുടുംബശ്രീമിഷൻറെ അഗ്രി തെറാപ്പി പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകളും ചട്ടികളും വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് MA നജീബിന്റെ സാന്നിധ്യത്തിൽ കനിവ് ബഡ്‌സ് സ്കൂളിലെ കുട്ടികൾക്ക് കൈമാറി. ആരോഗ്യകരമായ വളർച്ചയ്ക്ക് ജൈവ പച്ചക്കറിയുടെ പ്രാധാന്യത്തെക്കുറിച്ച് ഓർമിപ്പിച്ചുകൊണ്ട് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കുട്ടികളുമായി പച്ചക്കറിതൈകൾ നടുകയും ചെയ്തു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രജീഷ്, കുടുംബശ്രീ ചെയർപേഴ്സൺ കാർത്യായായനി, ജില്ലാ കുടുംബശ്രീ ബ്ലോക്ക് കോഡിനേറ്റർമാർ ബഡ്‌സ് സ്കൂൾ കുട്ടികൾ അധ്യാപകർ എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button