BREAKING NEWS
-
പ്രിയദർശിനി സൗജന്യ യാത്രവനിതകളുടെ ആഹ്ലാദപ്രകടനം
ആലങ്കോട്-നന്നംമുക്ക് യു.ഡി.എഫ് വനിത പ്രവർത്തകരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചപ്രിയദർശിനി സൗജന്യ യാത്ര നൂറ് ദിനം പിന്നിട്ടതിന്റെ ആഘോഷപ്രകടനം ചങ്ങരംകുളം:കെ.എസ്.ആർ.ടി.സി പ്രിയദർശിനി സൗജന്യ യാത്ര 100 ദിവസം പൂർത്തിയാക്കിയതിന്റെ ഭാഗമായി…
-
വസ്ത്രം അഴിക്കാനും മാറിടത്തിൽ അമർത്താനും ശ്രമിച്ചത് ബലാത്സംഗ ശ്രമമല്ലെന്ന വിധി; പട്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു
ന്യൂഡൽഹി: യുവതിയുടെ വസ്ത്രം അഴിക്കാൻ ശ്രമിക്കുകയും മാറിടത്തിൽ അമർത്തി ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തത് ബലാത്സംഗശ്രമത്തിന്റെ പരിധിയിൽ വരില്ലെന്ന പട്ന ഹൈക്കോടതി വിധിയിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി.…
-
മുൻകൂട്ടി കണ്ട് ആസൂത്രണം നടന്നില്ല, രാജ്യത്ത് എല്ലായിടത്തും പവര്‍ കട്ടുണ്ട്; പുറത്ത് നിന്ന് വൈദ്യുതി കിട്ടാനില്ല: മുഖ്യമന്ത്രി വിഡി സതീശൻ
തിരുവനന്തപുരം: ഇന്ത്യയിലെ എല്ലായിടത്തും പവര്‍ കട്ടുണ്ടെന്നും പുറത്ത് നിന്ന് വൈദ്യുതി കിട്ടാനില്ലെന്നും മുഖ്യമന്ത്രി വിഡി സതീശൻ. ഈ മാസം ഉപഭോഗം ഉയരുമെന്ന് മുൻകൂട്ടി കണ്ട് ആസൂത്രണം നടന്നില്ലെന്നും…
-
ഞായറാഴ്ച ബാങ്കുകൾ തുറന്നു പ്രവർത്തിക്കും
ന്യൂഡൽഹി: ഞായറാഴ്ച ബാങ്കുകൾ (സെപ്റ്റംബർ 27) തുറന്നു പ്രവർത്തിക്കും. റിസർവ് ബാങ്ക് അനുമതിയോടെയാണ് ബാങ്കുകൾ പ്രവർത്തിക്കുക. സെപ്റ്റംബർ 28 മുതൽ തുടർച്ചയായി മൂന്നു ദിവസം ബാങ്ക് ജീവനക്കാർ…
-
കെഎസ്ആർടിസിക്ക് ഒരു ബസ് ‘ജോസേട്ടന്റെ വക’; ചരിത്രത്തിൽ ആദ്യം, 40 ലക്ഷം രൂപ മുഖ്യമന്ത്രി ഏറ്റുവാങ്ങി
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് ബസ് വാങ്ങാനായി 40 ലക്ഷം രൂപ സംഭാവന നൽകി അങ്കമാലി മുക്കന്നൂർ സ്വദേശി ജോസ്. ചരിത്രത്തിലാദ്യമായാണ് കേരളാ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് ഒരു സ്വകാര്യ…
-
യുപിഐ ഇടപാടുകൾക്ക് ചാർജ്: വിശദീകരണവുമായി എൻപിസിഐ, ‘മാറ്റം രാജ്യത്തെ എല്ലാ വ്യാപാരികളെയും ബാധിക്കില്ല’
ദില്ലി: യുപിഐ ഇടപാടുകൾക്ക് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ഏർപ്പെടുത്തിയത് രാജ്യത്തെ ഭൂരിഭാഗം വരുന്ന വ്യാപാരികളെയും ബാധിക്കില്ലെന്ന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI). അധിക…
-
ഇസ്ലാമിക പണ്ഡിതനും ജീവകാരുണ്യ പ്രവർത്തകനുമായ കെ.കെ. മമ്മുണ്ണി മൗലവി അന്തരിച്ചു
പെരിന്തൽമണ്ണ: ഇസ്ലാമിക പണ്ഡിതനും ജീവകാരുണ്യപ്രവർത്തകനും മുതിർന്ന ജമാഅത്തെ ഇസ്ലാമി നേതാവുമായ കെ.കെ. മമ്മുണ്ണി മൗലവി (82) അന്തരിച്ചു. സംസ്ഥാനത്തിനകത്തും പുറത്തും നിരവധി അനാഥാലയങ്ങളുടെയും ജീവകാരുണ്യസ്ഥാപനങ്ങളുടെയും നെടുംതൂണായിരുന്നു.ഇന്ന് രാവിലെ…
-
ഒരു ദിവസം കുടുംബത്തോടൊപ്പം..പോലീസുകാർക്ക് ഇനി ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി;
തിരുവനന്തപുരം: പോലീസുകാർക്ക് ആശ്വാസം നൽകുന്ന നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ. എസ്.എച്ച്.ഒമാർ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം…
-
തലശ്ശേരി എംഡിഎംഎ കേസ്; ഡല്‍ഹിയില്‍ പിടിയിലായ വിദേശ വനിതകള്‍ ലഹരി നിര്‍മാതാക്കളെന്ന് പൊലീസ്: വ്യാജ രേഖകളും കണ്ടെടുത്തു
കണ്ണൂര്‍: തലശ്ശേരിയില്‍ 185 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ തുടരന്വേഷണത്തില്‍ ഡല്‍ഹിയില്‍ നിന്ന് അറസ്റ്റിലായ വിദേശ വനിതകള്‍ ലഹരിമരുന്നിന്റെ നിര്‍മാതാക്കളാണെന്ന് പൊലീസ് വ്യക്തമാക്കി. നൈജീരിയന്‍ സ്വദേശിനി ചിനെലോ…
-
സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മ’; സാവിത്രി ശ്രീധരന് അന്തരിച്ചു
കോഴിക്കോട്* : നാടക – ചലച്ചിത്ര നടി സാവിത്രി ശ്രീധരന് (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മാങ്കാവിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.2018…