തിരൂർ
-
പടിഞ്ഞാറേക്കരയിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി
തിരൂർ : പുറത്തൂർ പടിഞ്ഞാറേക്കര സ്വദേശിനി അണ്ടിപാട്ടിൽ ഫൗസിയ എന്നവരുടെ മൃതദേഹമാണ് കണ്ടെത്തിയത്..ഇന്നലെ പുറത്തൂര് പടിഞ്ഞാറേക്കരയിൽ നിന്നും ഫൗസിയെയും ഇവരുടെ ഭർത്താവ് ഹുസൈനെയും കാണാതായത്. തുടർന്ന് തിരൂർ…
-
നമ്മൾ തിരിച്ചുവരും, ലാൽ സലാം!’: ഇൻസ്റ്റ അക്കൗണ്ട് മെറ്റ പൂട്ടിയതിന് പിന്നാലെ ‘കുട്ടിസഖാക്കളെ’ വീഡിയോ കോളിൽ വിളിച്ച് പിണറായി വിജയൻ
സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയ ‘കുട്ടിസഖാവ്’ ഇൻസ്റ്റാഗ്രാം അക്കൗണ്ട് മെറ്റ പൂട്ടിയതിന് പിന്നാലെ, കൊച്ചുതാരങ്ങളായ കുട്ടികളെ നേരിട്ട് വാട്സ്ആപ്പ് വീഡിയോ കോളിൽ വിളിച്ച് അഭിവാദ്യം ചെയ്ത്…
-
തിരൂരിൽ യുവാവിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഫോൺ തട്ടി: സ്വകാര്യ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ
തിരുർ :മലപ്പുറം തിരൂരിൽ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിന്റെ മൊബൈൽ ഫോൺ കവരുകയും സ്വകാര്യ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ തിരൂർ പൊലിസിന്റെ പിടിയിലായി.…
-
കൂട്ടായി ബീച്ച് ബ്ലൂ ഫ്ലാഗ് പദവിയിലേക്ക്; മലപ്പുറം ജില്ലാ കളക്ടർ സന്ദർശനം നടത്തി*
കൂട്ടായി : സംസ്ഥാനത്തിന്റെ ടൂറിസം ഭൂപടത്തിൽ പുതിയ ചരിത്രമെഴുതാൻ ഒരുങ്ങി മലപ്പുറം ജില്ലയിലെ കൂട്ടായി ബീച്ച്. അന്താരാഷ്ട്ര നിലവാരമുള്ള ‘ബ്ലൂ ഫ്ലാഗ് പദവിയിലേക്ക് ബീച്ചിനെ ഉയർത്തുന്നതിന്റെ ഭാഗമായി…
-
കാമ്പസുകളെ അക്കാദമിക അന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുപോകണം: ഡോ.എം.പി.അബ്ദുസ്സമദ് സമദാനി എം.പി
തിരൂർ : കാമ്പസുകളെ അക്കാദമിക അന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുപോകണമെന്നും സി.കെ.സി.ടി അടക്കമുള്ള അധ്യാപക സംഘടനകൾ അതിന് മുൻകയ്യെടുക്കണമെന്നും മുസ് ലിം ലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡന്റ്…
-
തീരദേശ മേഖലയായ പറവണ്ണ ആലിൻ ചുവടിൽ രാഷ്ട്രീയ പാർട്ടികളുടെ സർവ്വ കക്ഷി യോഗം ചേർന്നു.
തിരൂർ :തീരദേശ മേഖലയായ പറവണ്ണ ആലിൻ ചുവടിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ സർവ്വ കക്ഷി യോഗം പറവണ്ണ, ആലിൻചുവട് നൂറുൽ ഇസ്ലാം മദ്രസയിൽ ചേർന്നു.നിയമസഭ ഇലക്ഷൻ റിസൾട്ടുമായി…
-
കേരള മീഡിയ പേഴ്സൺസ് യൂണിയൻ മുൻ ജില്ലാ സെക്രട്ടറി ഹരിഹരൻ എം.എൻ. നിര്യാതനായി
തിരൂർ: ഋതു ഭവനത്തിൽ നാരായണന്റെ മകൻ ഹരിഹരൻ എം.എൻ. (58) ബംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കേരള മീഡിയ പേഴ്സൺസ് യൂണിയൻ തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്നു. മൃതശരീരം…