EDAPPAL

രാജ്യം 79-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ

എടപ്പാൾ : സ്വാതന്ത്ര്യദിനാഘോഷത്ത ഭാഗമായി എടപ്പാൾ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൻ പഴയ ബ്ലോക്ക് പരിസരത്ത് ദേശീയ പതാക ഉയർത്തി.മണ്ഡലം
പ്രസിഡണ്ട് എസ്. സുധീർ പാതക ഉയർത്തി സി. രവീന്ദ്രൻ മുരളി മേലപ്പാട്ട്’ ബാവ കണ്ണയിൽ കാദർ കണ്ണയിൽ അലി പഴയ ബ്ലോക്ക് അഷറഫ് കെ.വി. എന്നിവർ സംബന്ധിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button