EDAPPAL
എസ് എഫ് ഐ അഖിലേന്ത്യ സമ്മേളനം: പതാക ദിനം ആചരിച്ചു
എടപ്പാൾ : എസ് എഫ് ഐ അഖിലേന്ത്യ സമ്മേളനത്തിൻ്റെ ഭാഗമായി പതാക ദിനം ആചരിച്ചു. എടപ്പാൾ ഏരിയ കമ്മിറ്റി ഏരിയ കേന്ദ്രത്തിൽ പതാക ഉയർത്തി. ജൂൺ 27, 28, 29, 30 തിയ്യതികളി കളിലായി കോഴിക്കോടാണ് അഖിലേന്ത്യ സമ്മേളനം.