EDAPPAL

എസ്ഡിപിഐ സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

എടപ്പാൾ : എസ്ഡിപിഐ തവനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തിൽ സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. എടപ്പാൾ ദ ചാർകോൾ ബേ ഹാളിൽ നടന്ന പരിപാടി എസ്‌ഡിപിഐ
തവനൂർ മണ്ഡലം പ്രസിഡന്റ ജലീൽ എടപ്പാൾ അദ്ധ്യക്ഷതയിൽ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം അബ്ദുള്ളക്കുട്ടി തിരുത്തി ഉദ്ഘാടനം ചെയ്തു.വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എ നജീബ്, വട്ടംകുളം ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ സുകുമാരൻ, വെൽഫെയർ പാർട്ടി പ്രതിനിധികളായി ഖമറുദ്ധീൻ,നാസർ,അബ്ദു റബ്ബ്, എടപ്പാൾ ചുങ്കം മഹല്ല് സെക്രട്ടറി ഹൈദർ, എടപ്പാളിലെ വിവിധ മാധ്യമ പ്രവർത്തകർ പങ്കെടുത്തു. എസ്ഡിപിഐ മണ്ഡലം സെക്രട്ടറി നാസർ ഇ പി സ്വാഗതം പറഞ്ഞ പരിപാടി ജോയന്റ് സെക്രട്ടറി അൻസാർ മൂതൂർ നന്ദി പറയുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button