MALAPPURAMPONNANI

ആറ്റുകാലിലേക്ക് പൊന്നാനി കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും പ്രത്യേക സർവീസ് ആരംഭിക്കുന്നു.

മാർച്ച് 13ന് നടക്കുന്ന ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് ആറ്റുകാലിലേക്ക് പൊന്നാനി കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും പ്രത്യേക സർവീസ് ആരംഭിക്കുന്നു. മാർച്ച് 12ന് രാത്രി 9 മണിക്ക് പൊന്നാനിയിൽ നിന്നും യാത്ര ആരംഭിക്കും. 1420 രൂപയാണ് ടിക്കറ്റ് ചാർജ്. ബുക്കിങ്ങിനായി ബന്ധപ്പെടുക: 80 75 68 49 59,വാട്സ്ആപ്പ് നമ്പർ: 94 97 34 5669

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button