BREAKING NEWSCHANGARAMKULAM
ആലംകോട്ഗ്രാമപഞ്ചായത്ത് ഓഫീസില്‍സംഘര്‍ഷം’പരാതിനല്‍കാനെത്തിയവരെയുംവാര്‍ഡ് മെമ്പറെയുംഒന്നാം വാര്‍ഡ്മെമ്പര്‍മര്‍ദ്ധിച്ചതായിപരാതി.

ചങ്ങരംകുളം:ആലംകോട്ഗ്രാമപഞ്ചായത്ത് ഓഫീസില്‍സംഘര്‍ഷം’പരാതി
നല്‍കാനെത്തിയവരെയുംവാര്‍ഡ് മെമ്പറെയുംഒന്നാം വാര്‍ഡ്മെമ്പര്‍മര്‍ദ്ധിച്ചതായിപരാതി.ണ്ടാംവാര്‍ഡ്മെമ്പര്‍ സികെ
അഷറഫ്,പരാതിക്കാരനായകാളാച്ചാല്‍ സ്വദേശിപുല്ലൂരവളപ്പില്‍മുഹമ്മദ്,മകന്‍ ജുനൈദ്എന്നിവരെ അക്രമിച്ചതായാണ്
പരാതി.ഒന്നാം വാര്‍ഡ്
മെമ്പര്‍ പികെ അഷറഫ്അകാരണമായിഅക്രമിക്കുകയായിരുന്നെന്ന്പ്രതിപക്ഷ മെമ്പര്‍മാര്‍
ആരോപിച്ചു.ബോര്‍ഡ്യോഗങ്ങളില്‍ നിരന്തരം ഭരണ
പക്ഷ മെമ്പര്‍മാരെ പോലുംനിസാര കാര്യങ്ങള്‍ക്ക്
അക്രമിക്കുകയും
ഭീഷണിപ്പെടുത്തുകയുംചെയ്യുന്നത്ഇയാളുടെപതിവാണെന്നും ഈമെമ്പര്‍ക്കെതിരെ
കേസെടുത്ത് നടപടി
സ്വീകരിക്കണമെന്നും
പ്രതിപക്ഷനേതാക്കള്‍പറഞ്ഞു.സംഭവത്തില്‍പ്രതിഷേധിച്ച് യുഡിഎഫ്മെമ്പര്‍ ഗ്രാമപഞ്ചായത്ത്ഓഫീസ് ഉപരോധിക്കും
