KERALA

‘ഇനി ഞങ്ങള്‍ ഒരുമിച്ച്‌ കുംഭമേളയ്ക്ക്’, വൈറല്‍ ഗേള്‍ മോണാലിസയ്ക്ക് ഒപ്പം സ്റ്റേജില്‍ തകര്‍ത്ത് ബോബി ചെമ്മണ്ണൂര്‍

കോഴിക്കോട്: വാലന്റൈന്‍സ് ഡേയില്‍ വെള്ളാരം കണ്ണുളള വൈറല്‍ സുന്ദരി മോനി ഭോസ്ലെ എന്ന മോണാലിസയെ കേരളത്തില്‍ എത്തിച്ചിരിക്കുകയാണ് വ്യവസായി ബോബി ചെമ്മണ്ണൂര്‍.കോഴിക്കോട് അരയിടത്ത്പാലത്ത് ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ പരിപാടിക്കാണ് മോണാലിസ ആദ്യമായി കേരളത്തില്‍ എത്തിയിരിക്കുന്നത്. വലിയ ആള്‍ക്കൂട്ടം തന്നെ വൈറല്‍ സുന്ദരിയെ കാണാന്‍ എത്തിയിരുന്നു.

കേരളത്തിലേക്ക് മോണാലിസയെ എത്തിക്കാന്‍ 15 ലക്ഷം രൂപയോളമാണ് ബോബി ചെമ്മണ്ണൂര്‍ ചെലവാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. പിങ്ക് നിറത്തിലുളള ലെഹംഗ ധരിച്ച്‌ ബോബി ചെമ്മണ്ണൂരിനൊപ്പം മോണാലിസ വേദിയില്‍ നൃത്തവും ചെയ്തു. കേരളത്തിലെത്താന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് മോണാലിസ പറയുന്നു.

ആളുകള്‍ തന്നെ ആരാധിക്കുന്നത് പോലെ താന്‍ അവരുടേയും ഫാന്‍ ആണെന്ന് മോണാലിസ പറഞ്ഞു. മലയാളത്തില്‍ സംസാരിച്ചും മോണാലിസ കാണികളെ

കയ്യിലെടുത്തു. എല്ലാവര്‍ക്കും സുഖമല്ലേ എന്നാണ് മോണാലിസ മലയാളത്തില്‍ ചോദിച്ചത്. എല്ലാവര്‍ക്കും പ്രണയദിനം ആശംസിക്കുന്നതായും മോണാലിസ പറഞ്ഞു.

മഹാകുംഭമേളയിലൂടെ വൈറലായ മോണാലിസ വന്നതില്‍ വളരെ സന്തോഷമുണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. മലയാളം കുറച്ച്‌ കുറച്ച്‌ പഠിച്ച്‌ തുടങ്ങിയിട്ടുണ്ട്. ബാക്കി പഠിപ്പിക്കാം. ഇവര്‍ക്ക് അറിയാത്ത കുറച്ച്‌ കാര്യങ്ങള്‍ മലയാളികള്‍ക്ക് പഠിപ്പിക്കാനുണ്ട്, ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. മഹാകുംഭമേളയ്ക്ക് പോകാനിരിക്കുമ്ബോഴാണ് ഈ ഡയമണ്ടിനെ സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കുന്നത്. കുംഭമേളയുടെ ഡയമണ്ട് ഇപ്പോള്‍ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഡയമണ്ട് ആയിരിക്കുകയാണ് എന്നും ബോബി ചെമ്മണ്ണൂര്‍ കൂട്ടിച്ചേര്‍ത്തു.കയ്യിലെടുത്തു. എല്ലാവര്‍ക്കും സുഖമല്ലേ എന്നാണ് മോണാലിസ മലയാളത്തില്‍ ചോദിച്ചത്. എല്ലാവര്‍ക്കും പ്രണയദിനം ആശംസിക്കുന്നതായും മോണാലിസ പറഞ്ഞു.

മഹാകുംഭമേളയിലൂടെ വൈറലായ മോണാലിസ വന്നതില്‍ വളരെ സന്തോഷമുണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. മലയാളം കുറച്ച്‌ കുറച്ച്‌ പഠിച്ച്‌ തുടങ്ങിയിട്ടുണ്ട്. ബാക്കി പഠിപ്പിക്കാം. ഇവര്‍ക്ക് അറിയാത്ത കുറച്ച്‌ കാര്യങ്ങള്‍ മലയാളികള്‍ക്ക് പഠിപ്പിക്കാനുണ്ട്, ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. മഹാകുംഭമേളയ്ക്ക് പോകാനിരിക്കുമ്ബോഴാണ് ഈ ഡയമണ്ടിനെ സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കുന്നത്. കുംഭമേളയുടെ ഡയമണ്ട് ഇപ്പോള്‍ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഡയമണ്ട് ആയിരിക്കുകയാണ് എന്നും ബോബി ചെമ്മണ്ണൂര്‍ കൂട്ടിച്ചേര്‍ത്തു.

കയ്യിലെടുത്തു. എല്ലാവര്‍ക്കും സുഖമല്ലേ എന്നാണ് മോണാലിസ മലയാളത്തില്‍ ചോദിച്ചത്. എല്ലാവര്‍ക്കും പ്രണയദിനം ആശംസിക്കുന്നതായും മോണാലിസ പറഞ്ഞു.

മഹാകുംഭമേളയിലൂടെ വൈറലായ മോണാലിസ വന്നതില്‍ വളരെ സന്തോഷമുണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. മലയാളം കുറച്ച്‌ കുറച്ച്‌ പഠിച്ച്‌ തുടങ്ങിയിട്ടുണ്ട്. ബാക്കി പഠിപ്പിക്കാം. ഇവര്‍ക്ക് അറിയാത്ത കുറച്ച്‌ കാര്യങ്ങള്‍ മലയാളികള്‍ക്ക് പഠിപ്പിക്കാനുണ്ട്, ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. മഹാകുംഭമേളയ്ക്ക് പോകാനിരിക്കുമ്ബോഴാണ് ഈ ഡയമണ്ടിനെ സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കുന്നത്. കുംഭമേളയുടെ ഡയമണ്ട് ഇപ്പോള്‍ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഡയമണ്ട് ആയിരിക്കുകയാണ് എന്നും ബോബി ചെമ്മണ്ണൂര്‍ കൂട്ടിച്ചേര്‍ത്തുപരിപാടിക്ക് വരുന്ന വഴിക്ക് നമ്മള്‍ ഒരുമിച്ച്‌ കുംഭമേളയ്ക്ക് പോകുന്നില്ലേ എന്ന് മോണാലിസ ചോദിച്ചതായും ബോബി പറയുന്നു. തനിക്കൊപ്പം മോണാലിസ കുംഭമേളയ്ക്ക് ഒരിക്കല്‍ കൂടി പോകുമെന്നും ബോബി ചെമ്മണ്ണൂര്‍ വേദിയില്‍ വെച്ച്‌ വ്യക്തമാക്കി. പോയപോലെ തിരിച്ച്‌ വരാന്‍ പറ്റുമോ എന്ന് അറിയില്ല. അത്രയും തിരക്കാണല്ലോ അവിടെ എന്നും ബോബി പറഞ്ഞു

.ജയിലില്‍ പോയി വന്നതിന് ശേഷമുളള തന്റെ ആദ്യത്തെ പരിപാടി ആണ് കോഴിക്കോട്. ജയിലില്‍ പോയപ്പോഴും വന്നപ്പോഴും കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി. മനപ്പൂര്‍വ്വം കുറ്റം ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ട് കുറ്റബോധമില്ല. ചിരിച്ച്‌ കൊണ്ട് പോയി ചിരിച്ച്‌ കൊണ്ട് തിരിച്ച്‌ വന്നുവെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. മോണാലിസയ്ക്ക് ബോളിവുഡ് സിനിമയില്‍ അവസരം നല്‍കിയ സംവിധായകന്‍ മനോജ് മിശ്രയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ബോബി ചെമ്മണ്ണൂര്‍ താന്‍ കണ്ടവരില്‍ വെച്ച്‌ ഏറ്റവും വലിയ ഹീറോ ആണെന്ന് സനോജ് മിശ്ര പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button