EDAPPALLocal news

കുളങ്കര ഉത്സവത്തിനും വെടിക്കെട്ടിന് അനുമതി ഇല്ല

എടപ്പാള്‍: നാളെ നടക്കുന്ന കുളങ്കര ഭഗവതി ക്ഷേത്രത്തിലെ വേലക്ക് വെടിക്കെട്ടിന് അനുമതി ലഭിച്ചില്ല.ടീം നടുവട്ടവും ക്ഷേത്ര കമ്മറ്റിയുടേയും നേതൃത്വത്തിലാണ് വെടിക്കെട്ടുകള്‍ നടക്കാനിരുന്നത്.എന്നാല്‍ ജില്ലാ ഭരണ കൂടം അനുമതി നിഷേധിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button