EDAPPALLocal news
കുളങ്കര ഉത്സവത്തിനും വെടിക്കെട്ടിന് അനുമതി ഇല്ല
എടപ്പാള്‍: നാളെ നടക്കുന്ന കുളങ്കര ഭഗവതി ക്ഷേത്രത്തിലെ വേലക്ക് വെടിക്കെട്ടിന് അനുമതി ലഭിച്ചില്ല.ടീം നടുവട്ടവും ക്ഷേത്ര കമ്മറ്റിയുടേയും നേതൃത്വത്തിലാണ് വെടിക്കെട്ടുകള്‍ നടക്കാനിരുന്നത്.എന്നാല്‍ ജില്ലാ ഭരണ കൂടം അനുമതി നിഷേധിക്കുകയായിരുന്നു.