CHANGARAMKULAMLocal news

നൂറു ശതമാനം വിജയം നേടിയ കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിനെ ആദരിച്ചു.

കടവല്ലൂർ:KRSMA തൃശ്ശൂർ ജില്ലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിജയോത്സവം 2023 പരിപാടിയിൽ നൂറു ശതമാനം വിജയം നേടിയ കല്ലുംപുറം സിറാജുൽ ഉലൂം  ഇംഗ്ലീഷ് സ്കൂളിനെ ആദരിച്ചു. തൃശ്ശൂർ എം.പി ടി.എൻ പ്രതാപന്റെ കയ്യിൽ നിന്നും പ്രിൻസിപ്പാൾ ലിനി ഷിബു മൊമെന്റോ ഏറ്റുവാങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button