KERALA

ഇ.ശ്രീധരനും ഭാര്യയും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

ചെറുതുരുത്തി: മെട്രോമാൻ ഇ ശ്രീധരനും ഭാര്യയും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ഓട്ടോയുമായി കൂട്ടിയിടിച്ചാണ് കാർ അപകടത്തിൽപ്പെട്ടത്.അപകടത്തിൽ ആർക്കും പരിക്കില്ല. 

ഇന്ന് രാവിലെയായിരുന്നു സംഭവം. ഇ ശ്രീധരൻ വീട്ടിൽ നിന്നും ചെറുതുരുത്തി പഞ്ചകർമ്മ ആയൂർവേദ ആശുപത്രിയിലേക്ക് വരുന്ന വഴിയായിരുന്നു അപകടം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button