EDAPPALLocal news

ശുകപുരം ഹോസ്പിറ്റലിൽ പുതിയ ഓപ്പറേഷൻ തീയറ്ററുകൾ ഉദ്ഘാടനം ചെയ്തു

എടപ്പാൾ: ശുകപുരം ഹോസ്പിറ്റലിൽ പുതിയതായി സജ്ജീകരിച്ച ഓപ്പറേഷൻ തീയറ്ററുകളുടെ(MODULAR)ഉദ്ഘാടനം ഡോക്ടർ സൈനബ ഇഖ്ബാൽ നിർവഹിച്ചു. ഡോക്ടർ മുഹമ്മദ് കുട്ടി, ഡോക്ടർ നാരായണൻ, ഡോക്ടർ ഇക്ബാൽ, ഡോക്ടർ പുഷ്പാകരൻ,ഡോ സതീഷ്, ഡോ ജീജ നായർ,ഡോ ഫാദിൽ അമീൻ, ഡോ ജിമ്മി ജോസഫ്, ഡോ ആനന്ദ് കുമാർ, ഡോ രവീന്ദ്രൻ തുടങ്ങിയവരും മാനേജ്മെന്റ് സ്റ്റാഫ് അംഗങ്ങളും പരിപാടിയിൽ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button