EDAPPAL


വളാഞ്ചേരി വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം

വളാഞ്ചേരി : ദേശീയപാത 66 ലെ സ്ഥിരം അപകടമേഖലയായ വട്ടപ്പാറയിൽ ചരക്കലോറി മറിഞ്ഞു വീണ്ടും അപകടം.
ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം സംഭവിച്ചത് .
അഹമ്മദാബാദിൽ നിന്നും എറണാകുളത്തേക്ക് റബ്ബറുമായി പോകുന്ന  കെ എ 63 5724 നമ്പർ ലോറിയാണ്  അപകടത്തിൽപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button