CHANGARAMKULAM

ക്രിസ്തുമസ് കരോൾ സംഘത്തെ അക്രമിച്ച സംഭവം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ

ചങ്ങരംകുളം:ക്രിസ്തുമസ് തലേന്ന് കരോൾ സംഘമായി പോയ കുട്ടികളെ അക്രമിച്ച സംഭവത്തിന്റെ
അന്വേഷണം ഡിവൈഎസ്പിക്ക് കൈമാറി.സംഭവത്തിൽ ദുർബല വകുപ്പുകൾ ചേർത്താണ് ചങ്ങരംകുളം പോലീസ് കേസെടുത്തതെന്ന് ആരോപണം ഉയർന്നിരുന്നു.തുടർന്ന് രക്ഷിതാക്കൾ മനുഷ്യാവകാശ കമ്മീഷൻ, ഡിജിപി, കലക്ടർ. ജില്ലാ പോലീസ് മേധാവി.എന്നിവർക്ക് പരാതി നൽകിയിരുന്നു.തുടർന്നാണ് അന്വേഷണ ചുമതല തിരൂർ ഡിവൈഎസ്പിക്ക് കൈമാറിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button