BUSINESS


സ്വർണവിലയിൽ തുടർച്ചയായി ഇടിവ്

സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് ഗ്രാമിന് 40 രൂപ കുറഞ്ഞ് വില 5,200 രൂപയിലെത്തി. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് 41,600 രൂപയാണ് ഇന്നത്തെ വില.
ഇന്നലെ സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. ഒരു ഗ്രാം സ്വർണത്തിന് ഇന്നലെ വില 5,240 രൂപയായിരുന്നു വില. രു പവന് 41,920 രൂപയിലാണ് വ്യാപാരം നടന്നത്.

ബുധനാഴ്ച സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button