CHANGARAMKULAM

സാധാരണക്കാരന്റെ നടുവൊടിച്ച ബഡ്ജറ്റിനെതിരെ ചങ്ങരംകുളത്ത് ബിജെപി പ്രതിഷേധിച്ചു

ചങ്ങരംകുളം:സാധാരണക്കാരന്റെ നടുവൊടിച്ച ബഡ്ജറ്റിനെതിരെ ചങ്ങരംകുളത്ത് ബിജെപി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു.മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.കേന്ദ്രസർക്കാർ രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി അവതരിപ്പിച്ച ബഡ്ജറ്റിൽ പ്രതിപക്ഷ പാർട്ടികൾക്ക് യാതൊരു പ്രതിഷേധങ്ങൾക്കും ഇട നൽകാതെയാണ് ജനങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന ബഡ്ജറ്റ് അവതരിപ്പിച്ചത്.ടി ഗോപാലകൃഷ്ണൻ
ശ്രീനിവാരനാട്ട്,ജനാർദ്ദനൻ പട്ടേരി,സുധാകരൻ നന്നംമുക്ക്,ഉണ്ണി മാന്തടം,സുബ്രഹ്മണ്യൻ ചിറവല്ലൂർ തുടങ്ങിയവർ നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button