MALAPPURAM

കോറിയിലെ വെള്ള ക്കെട്ടിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

മലപ്പുറം ഇരുമ്പുഴി വടക്കുംമുറി പാറക്കൽ കോറിയിലെ വെള്ള ക്കെട്ടിൽ വിദ്യാർത്ഥി മുങ്ങിമരണപ്പെട്ടു മഅദിൻ കോളേജിൽ പഠിക്കുന്ന കോട്ടക്കൽ രണ്ടത്താണി പൂവഞ്ചിന സ്വദേശി നാദിസ് അലി എന്ന പ്ലസ് ടു വിദ്യാർത്ഥിയാണ് മരണപ്പെട്ടത് ഇന്ന് രാവിലെ ആയിരുന്നു അപകടം

നാട്ടുകർ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തി എങ്കിലും വിജയിച്ചില്ല പിന്നീട്
ഫയർ ഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button