VATTAMKULAM
കേരള പ്രവാസി സംഘം വട്ടംകുളം വില്ലേജ് തല മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു
എടപ്പാൾ: കേരള പ്രവാസി സംഘം വട്ടംകുളം വില്ലേജ് തല മെമ്പർഷിപ്പ് ക്യമ്പയ്ൻ എം വി മെയ്തുണ്ണിക്ക്നൽകി മുൻ പ്രവാസി സംഘം പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം വട്ടംകുളം ലോക്കൽ കമ്മറ്റി സെക്രട്ടറിയുമായ പി വി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കേരള പ്രവാസി സംഘം വില്ലേജ് സെക്രട്ടറി ടി ഷാജഹാൻ പ്രസിഡന്റ് രഘു വില്ലേജ് കമ്മിറ്റി അംഗങ്ങൾ പി കെ അഷറഫ് റഷീദ് തറക്കിൽ പി സുകുമാരൻ മുഹമ്മദ്പ്പാ
രവി വി കെ മുഹമ്മദാലി എം കെ
എം വി ഹനീഫ അബ്ദുള്ള തുടങ്ങിയവർ പങ്കെടുത്തു.