PONNANI
ലോറിക്ക് പിറകിൽ ലോറിയിടിച്ച് ഡ്രൈവർക്ക് പരിക്ക്
ലോറിക്ക് പിറകിൽ ലോറിയിടിച്ച് ഡ്രൈവർക്ക് പരിക്ക്
പുതുപൊന്നാനി : ചാവക്കാട് – പൊന്നാനി ദേശീയപാതയിൽ പുതുപൊന്നാനി കിണർ സ്റ്റോപ്പിൽ KL 65 S 2081 ടോറസിന് പിറകിൽ ചെത്തുകല്ലുമായി വരികയായിരുന്ന KL 44 A3602 ലോറിയിടിച്ച് അപകടം. അപകടത്തിൽ പരിക്കുപറ്റിയ ലോറി ഡ്രൈവർ കുറ്റിപ്പുറം സ്വദേശി ചന്ദ്രൻ എന്നയാളെ നാട്ടുകാർ പൊന്നാനി താലൂക്ക് ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.