KERALA
‘അവശ്യവസ്തു മേഖലയിൽ മൊബൈൽ വ്യാപാരികളെയുംഉൾപ്പെടുത്തണം’ മൊബൈൽ ഫോൺ റീട്ടെയിൽസ് അസോസിയേഷൻ
മലപ്പുറം: ലോക്ഡൗൺ പ്രഖ്യാപി
ച്ച സാഹചര്യത്തിൽ മൊബൈൽ
വ്യാപാര മേഖലയെ അവശ്യവ
കളുടെ പരിഗണനയിൽ ഉ
ൾപ്പെടുത്തണമെന്ന് മൊബൈൽ
ഫോൺ റീട്ടെയിൽസ് അസോസി
യേഷൻ ഓഫ് കേരള ഭാരവാഹിക
ൾ ആവശ്യപ്പെട്ടു. കേരളത്തിൽ ഭൂ
രിഭാഗം ജനങ്ങളും മൊബൈൽ
ഫോണുകളും സേവനങ്ങളും ഉ
പയോഗിക്കുന്നവരാണ്. കോവി
ഡുമായി ബന്ധപ്പെട്ട് ഡോക്ടർമാ
രുടെ ഓൺലൈൻ
സേവനങ്ങളും
കുട്ടികളുടെ ഓൺലൈൻ പഠന
ങ്ങളും അത്യാവശ്യമാണ്. ഇത്തരം സഹാചര്യത്തിൽ മൊബൈൽ
കടകളുടെ സേവനം പലർക്കും
അത്യാവശ്യമാണ്. കൂടാതെ ലോ
ക്ഡൗൺ കാലയളവിലെ വായ്പ
കൾക്ക് ഒരുവർഷത്തെ മൊറട്ടോറി
യം പ്രഖ്യാപിച് പലിശയിൽനിന്ന്
ഒഴിവാക്കണമെന്നും സ്ഥാപനങ്ങ
ളുടെ വാടകയുടെ കാര്യത്തിൽ ഇ
ളവ് നൽകണമെന്നും മൊബൈൽ
ഫോൺ റീട്ടെയിൽസ് അസോസി
യേഷൻ ഓഫ് കേരള സംസ്ഥാന
പ്രസിഡൻറ് സദ്ദാം ഹുസൈൻ,
ജനറൽ സെക്രട്ടറി മുഹമ്മദ് കുട്ടി
റബിയ, ട്രഷറർ അൻസൽ എന്നി
വർ അറിയിച്ചു.