EDAPPAL

എസ്എസ്എഫ് കാലടി സെക്ടർ സാഹിത്യോത്സവ് പ്രഖ്യാപിച്ചു

കാലടി : ഇരുപത്തി ഒമ്പതാമത് എഡിഷൻ എസ് എസ് എഫ് കാലടി സെക്ടർ സാഹിത്യോത്സവ് പ്രഖ്യാപിച്ചു. 2022 ജൂലൈ 16,17 ശനി ഞായർ ദിവസങ്ങളിലായി നടക്കുന്ന സെക്ടർ സാഹിത്യോത്സവിന് പുള്ളുവൻപടി ആതിഥ്യം വഹിക്കും. പുള്ളുവൻപടിയിൽ വെച് നടന്ന പരിപാടിയിൽ ഐ സി എഫ് ഖത്തർ നാഷണൽ സെക്രട്ടറി കരീം ഹാജി ഔദ്യോഗികമായി സാഹിത്യോത്സവ് പ്രഖ്യാപിച്ചു. ഷബീബ് സഖാഫി അധ്യക്ഷത വഹിച്ചു. സർക്കിൾ സെക്രട്ടറി സൈഫുദ്ധീൻ സഖാഫി , മഹ്മൂദ് ഫാളിലി സലാം പാറപ്പുറവും , ഡിവിഷന്‍ സെക്രട്ടറി മുഹമ്മദ് റഫീഖ് ഇർഫാനി മാണൂർ അബ്ദുറഹ്മാൻ ഇർഫാനി മാണൂർ, അർഷാദ് കാലടി എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button