EDAPPAL

ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത്‌ എടപ്പാൾ ഐ ഡി ടി ആർ സന്ദർശിച്ചു

എടപ്പാൾ: ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത്‌ ഐ പി എസ് എടപ്പാൾ ഐ ഡി ടി ആർ സന്ദർശിച്ചു. വെള്ളിയായാഴ്ച കാലത്ത് 11മണിയോടെയാണ് അദ്ദേഹം എത്തിയത്. തുടർന്ന്
തൃശ്ശൂർ റേഞ്ചിന് കീഴിലെ എം വി ഐ മാരുടെ വിളിച്ചു യോഗം ചേർത്തു. മലപ്പുറം പാലക്കാട്‌ തൃശൂർ ജില്ലയിലെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button