EDAPPAL

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ജനറൽബോഡി യോഗം മാർച്ച് 24ന് നടക്കും

ചങ്ങരംകുളം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ജനറൽബോഡി യോഗം മാർച്ച് 24ന് നടക്കും.വ്യാഴാഴ്ച കാലത്ത് 9 മുതൽ ഉച്ചക്ക് 1 വരെ ചങ്ങരംകുളം ഷൈൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന യോഗത്തിൽ പി. കുഞ്ഞാവു ഹാജി, കുഞ്ഞുമുഹമ്മദ് പൂക്കോട്ടുപാടം, നൗഷാദ് കളപ്പാടൻ, പ്രകാശ് എടപ്പാൾ,അഡ്വക്കറ്റ് ജബ്ബാർ പൊന്നാനി, ഫൈസൽ മാറഞ്ചേരി തുടങ്ങിയ വ്യാപാരി നേതാക്കൾ പങ്കെടുക്കും.അന്നേ ദിവസം ഉച്ച വരെ ചങ്ങരംകുളത്ത് വ്യാപാര സ്ഥാപനങ്ങൾ മുടക്കമായിരിക്കുമെന്നും വ്യാപാരി നേതാക്കൾ പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button