KERALA

തൃശൂര്‍ ചെമ്പൂക്കാവ് ജി.ഇ.എം. ഹോസ്പിറ്റല്‍ സ്ഥാപക ഡോ. വി. കെ. ആനന്ദവല്ലി അന്തരിച്ചു

തൃശൂര്‍ : തൃശൂര്‍ ചെമ്പൂക്കാവ് ജി.ഇ.എം. ഹോസ്പിറ്റല്‍ സ്ഥാപകയും പരേതനായ ഡോ. ടി ജി രാജാഗോപാലന്റെ ഭാര്യയുമായ ഡോ. വി.കെ. ആനന്ദവല്ലി (87 വയസ്സ് ) അന്തരിച്ചു. (22.2.2022) രാവിലെ 10.30ന് പാറമേക്കാവ് ശാന്തിഘട്ടിലാണ് സംസ്‌കാരം. ഷീല (ഭവന്‍സ് വിദ്യ മന്ദിര്‍ ഗിരിനഗര്‍ അധ്യാപിക), ഡോ. ടി.ആര്‍. രവി (ജൂബിലി മിഷന്‍ ഹോസ്പിറ്റല്‍) എന്നിവര്‍ മക്കളാണ്. കൃഷ്ണന്‍കുട്ടി, ഡോ.പ്രീത എന്നിവര്‍ മരുമക്കളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button