EDAPPAL

എസ് വൈ എസ് നന്നംമുക്ക് സർക്കിൾ യൂത്ത് കൗൺസിൽ നാളെ

എടപ്പാൾ: സമസ്ത കേരള സുന്നി യുവജന സംഘം എസ്.വൈ.എസ് നന്നംമുക്ക് സർക്കിൾ യൂത്ത് കൗൺസിൽ നാളെ (വെള്ളി) കല്ലൂർമ പെരുമ്പാളിൽ നടക്കും. ആറു മാസക്കാലത്തെ പ്രവർത്തന റിപ്പോർട്ടും പുതിയ പദ്ധതികളുടെ പഠനവും നടക്കും. അബ്ദുറഹ്മാൻ സഅദി മുതുകാട് ആധ്യക്ഷത വഹിക്കും. ഹംസ ദാരിമി തെങ്ങിൽ ഉദ്ഘാടനം ചെയ്യും.
സോൺ സെക്രട്ടറി നൗഫൽ സഅദി കൗൺസിൽ നടപടികൾക്ക് നേത്യത്വം കൊടുക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button