CHANGARAMKULAMLocal news

ചങ്ങരംകുളം യൂണിറ്റ് ജനറൽ ബോഡിയോഗം മാർച്ച് 24 വ്യാഴം ചങ്ങരംകുളത്തു വെച്ച്‌ നടത്താൻ തീരുമാനിച്ചു

ചങ്ങരംകുളം: ജില്ലാ നേതാക്കളായ പ്രസിഡന്റ് കെ.കുഞ്ഞാവു ഹാജി, ജനറർ സിക്രട്ടറി കുഞ്ഞി മുഹമ്മദ് പൂക്കോട്ടുംപാടം, ട്രഷർ നൗഷാദ് കളപ്പാടൻ, സിക്രട്ടറിമാരായ പ്രകാശ് എടപ്പാൾ, അഡ്വ. ജബ്ബാർ പൊന്നാനി, മണ്ഡലം പ്രസിഡന്റ് ഫൈസൽ മാറഞ്ചേരി എന്നിവർ പങ്കെടുക്കും.

കാലത്ത് 9 മണി മുതൽ ഉച്ചക്ക് 2 മണിവരെകടകൾ മുടക്കമായിരിക്കും.
പ്രതിനിധികൾക്കും, ക്ഷണിക്കപ്പെടുന്ന വ്യക്തികൾക്കും ഭക്ഷണവും മറ്റു സൗഖര്യങ്ങളും ഒരുക്കുന്നുണ്ട്.

പൊതുരംഗത്ത് സേവനം ചെയ്യുന്ന വരിൽ നിന്നുംതിരഞ്ഞടുക്കുന്നവ്യക്തിക്കുള്ള ആദരവും , ക്യാഷ് അവാർഡ് വിതരണം നിർവഹിക്കും , 2022 – 2024 വർഷത്തേക്കുള്ള ഭാരവാഹി തിരഞ്ഞടുപ്പ്, വ്യാപര ഭവൻ നിർമാണ പ്രക്യാപനം എന്നിവ നടത്താനും വർക്കിംഗ് കമ്മറ്റി യോഗം തീരുമാനിച്ചു.

പ്രസിഡന്റ് പി.പി. ഖാലിദ്, അദ്ധ്യക്ഷത വഹിച്ചു.
ഒ. മൊയ്തുണ്ണി, കൃഷ്ണൻ നായർ , ഉസ്മാൻ കളേഴ്സ്, സൈതലവി ഹാജി, കെ.വി.ഇബ്രാഹിംക്കുട്ടി, സുനിൽ ചിന്നൻ ,ഉമർ കുളങ്ങര, സലിം കാഞ്ഞിയൂർ, പി.എസ്.ജോസ് , ജോയ് മോൻ, ഗീത മോഹൻ ,ഷഹന വി ,സാലി ഫ്രൂട്ട്സ്, മുഹമ്മദലി പഞ്ചമി ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button