CHANGARAMKULAM
പന്താവൂർ പെരുമുക്ക് കാരേക്കാട് ക്ഷേത്ര റോഡ് തുറന്നു കൊടുത്തു
ചങ്ങരംകുളം:ആലംകോട് ഗ്രാമ പഞ്ചായത്തിലെ വാർഡ് 18 ലെ, പെരുമുക്ക് കാരേക്കാട് ക്ഷേത്രത്തിലേക്കുള്ള റോഡ് പുതുതായി കോൺക്രീറ്റ് ചെയ്തു ഗതാഗത യോഗ്യമാക്കി തുറന്നു കൊടുത്തു. വാർഡ് മെമ്പർ ഹക്കീം പെരുമുക്ക് ഉദ്ഘാടനം ചെയ്തു.അലി പരുവിങ്ങൽ കെ കേളു,പി പി ആസാദ്,എ വി ദിവാകാരൻ, പി വി അബൂബക്കർ, എ വി ശ്രീകുമാർ,സി വി ഇബ്രാഹിം,എ വി ബാലൻ, വി പി സത്താർ, അക്ക്ബർ, റമീസ്, മൻസൂർ തുടങ്ങിയ ഒട്ടനവധി നാട്ടുകാരും പങ്കെടുത്തു.