BREAKING NEWSLATEST NEWS

പ്രതീക്ഷഭവൻ സന്ദർശിച്ച് കെ എ ടി എഫ് മലപ്പുറം ജില്ലാ വനിതാ വിംഗ്

കെ എ ടി എഫ് മലപ്പുറം ജില്ല വനിത വിംഗ് നടത്തുന്ന വാത്സല്യ സ്പർശം പ്രോഗ്രാമിന്റെ ഭാഗമായി നിലമ്പൂർ മുതൽ എടപ്പാൾ വരെ വരുന്ന മലപ്പുറം ജില്ലയിലെ അറബിക് അധ്യാപകരുടെ നേതൃത്വത്തിൽ തവനൂർ പ്രതീക്ഷഭവൻ സന്ദർശിച്ചു.

കെ എ ടി എഫ് സ്റ്റേറ്റ് വനിത വിംഗ് ചെയർപേഴ്സൺ വഹീദ കെ പി , കെ എ ടി എഫ് മലപ്പുറം ജില്ല ചെയർപേഴ്സൺ നൂർജഹാൻ പി കൺവീനർ ഹബീബ കെ കെ , ട്രഷറർ നൂർജഹാൻ. ടി പി . എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button