CHANGARAMKULAMLATEST NEWSLocal news

വളയംകുളം ഇസ്ലാഹി അസോസിയേഷൻ ഓർഫൻ കെയർ സംഗമം

വളയംകുളം : ഇസ്ലാഹി അസോസിയേഷന് കീഴിൽ സംഘടിപ്പിച്ചുവരുന്ന ഓർഫൻ കുടുംബങ്ങളുടെ സംഗമം ചങ്ങരം കുളത്ത് നടന്നു .സക്കീർ പള്ളിക്കുന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ചെയർമാൻ പി പിഎം അഷറഫ് അധ്യക്ഷo വഹിച്ചു.

പ്രവാചക കാലഘട്ടത്തിലെ വനിതകൾ എന്ന വിഷയത്തിൽ മഷ്ഹൂദ് ഫാറൂഖി പ്രഭാഷണം നടത്തി. പി ഐ റാഫിദ, അഡ്വക്കറ്റ് പി പി റസിയ ,എൻ എം അബ്ബാസ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button