BREAKING NEWSLATEST NEWSPUBLIC INFORMATION
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷൻ അംഗം സജ്ന ഫിറോസ് കേരള വഖഫ് ബോർഡ് മെമ്പർ
ചങ്ങരംകുളം : കേരള വഖഫ് ബോർഡ് അംഗമായി സജ്ന ഫിറോസിനെ തെരത്തെടുത്തു. പെരുമ്പടപ്പ് ബ്ലോക്ക് ചങ്ങരംകുളം ഡിവിഷൻ മെമ്പറാണ് സജ്ന ഫിറോസ്. വഖഫ് ബോർഡ് പുനസംഘടിപ്പിച്ചതിലാണ് ബോർഡ് മെമ്പറായി തെരഞ്ഞെടുത്തത്. എം.സി. മായിൻ ഹാജിയാണ് ചെയർമാൻ.കുറുക്കോളി മൊയ്തീൻ MLA,മുസ്തഫൽ ഫൈസി,തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി,ജസീം സബാഹ്ഡോ. അബ്ദുൾ മജീദ് മദീന ബീഗംസിറാജ് ഡി കാപ്സിതുടങ്ങിയവരാണ് മറ്റു അംഗങ്ങൾ.