BREAKING NEWSKERALALATEST NEWSLocal newsPONNANIPUBLIC INFORMATIONUPDATES

ജമാഅത്തെ ഇസ്‍ലാമി ഏരിയ സമ്മേളനം

പൊ​ന്നാ​നി: ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി പൊ​ന്നാ​നി ഏ​രി​യ സ​മ്മേ​ള​നം ഒ​ക്ടോ​ബ​ർ 11 ന് ​കു​ണ്ടു​ക​ട​വ് ജ​ങ്ഷ​നി​ലെ ന​ഗ​രി​യി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. സ​മ്മേ​ള​നം കേ​ര​ള അ​മീ​ർ പി. ​മു​ജീ​ബു​റ​ഹ്‍മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സം​സ്ഥാ​ന-​ജി​ല്ലാ നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്കും.സ​മ്മേ​ള​ന​ത്തി​ന്റെ വി​ജ​യ​ത്തി​നാ​യി സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു. ഭാ​ര​വാ​ഹി​ക​ള്‍: പി. ​അ​ബ്ദു​സ്സ​ലാം (ചെ​യ​ർ​മാ​ൻ), റം​ല മു​ഹ​മ്മ​ദ​ലി (വൈ​സ് ചെ​യ​ർ​മാ​ൻ), അ​ബ്ദു​റ​ഹി​മാ​ൻ ഫാ​റൂ​ഖി (ജ​ന​റ​ൽ ക​ണ്‍വീ​ന​ർ), കെ.​പി ബ​ഷീ​ർ (ജോ​യി​ൻ​റ് ക​ണ്‍വീ​ന​ർ).

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button