BREAKING NEWSLATEST NEWSLocal newsMARANCHERYPUBLIC INFORMATIONSocialUPDATES

മാറഞ്ചേരിയിൽ ഓട്ടോറിക്ഷ സ്കൂട്ടറിലേക്ക് മറിഞ്ഞ് അപകടം; രണ്ടുപേർക്ക് പരിക്ക്

മാറഞ്ചേരി: ആൽത്തറ – കുണ്ടുകടവ് പാതയിലെ മാറഞ്ചേരി കുമ്മിപ്പാലത്ത് വെച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സ്കൂട്ടറിനു മുകളിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രികനായ വടമുക്ക് സ്വദേശി ശരവണൻ, ഓട്ടോ ഡ്രൈവർ മയമു എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.​അപകടം നടന്നയുടൻ പരിക്കേറ്റവരെ പുത്തൻപള്ളി കെ.എം.എം ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി കെ.എം.എം, അൽ അമീൻ ആംബുലൻസ് പ്രവർത്തകർ ചേര്‍ന്ന് ഇരുവരെയും കുന്നംകുളം ദയ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button