BREAKING NEWSEDAPPALKERALALATEST NEWSLocal newsPUBLIC INFORMATIONSocialUPDATES

എടപ്പാൾ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഓണച്ചന്ത അംശക്കച്ചേരിയിൽ ആരംഭിച്ചു

എടപ്പാൾ :എടപ്പാൾഗ്രാമ പഞ്ചായത്ത് കൃഷിഭവൻ ഓണച്ചന്ത പ്രസിഡന്റ് കെ പി സിന്ധു ഉദ്ഘാടനം ചെയ്തു. ക്ഷമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ ക്ഷമ റഫീഖ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ അബ് ഷിബ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗങ്ങളും കർഷകരും പരിപാടിയിൽ സംബന്ധിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button