PONNANI
എല്‍ ഡി എഫ് പൊന്നാനി മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു
പൊന്നാനി: പൊന്നാനി നിയോജകമണ്ഡലം സ്ഥാനാര്‍ഥി അഡ്വ. എം കെ സക്കീറിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മണ്ഡലം കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു.
ചന്തപ്പടിയിലുള്ള സീമ സില്‍ക്‌സ് കോംപ്ലക്‌സില്‍ ആരംഭിച്ച ഓഫീസ് നന്ദകുമാര്‍ എം എം എല്‍ ഉദ്ഘാടനം ചെയ്തു.എല്‍ ഡി എഫ് നേതാക്കളായ അഡ്വ.പി.കെ ഖലീമുദ്ധീന്‍, സി.പി മുഹമ്മദ് കുഞ്ഞി, കെ.കെ ബാബു, ഇ.അബ്ദുള്‍ നാസര്‍, അഡ്വ.ഇ.സിന്ധു, പ്രൊഫ.എം.എം നാരായണന്‍, റഫീഖ് മാറഞ്ചേരി, എ.കെ ജബ്ബാര്‍, മുഹമ്മദ് സലീം, എന.കെ ഹുസൈന്‍, സുരേഷ് കാക്കനാത്ത്, എം.എ ഹമീദ് തുടങ്ങിയവര്‍ പങ്കെടുത്തു.