EDAPPAL
എടപ്പാളിലെ സിപിഐഎമ്മിന്റെ ആദ്യകാല നേതാവും എടപ്പാൾ മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന കുട്ടത്ത് പവിത്രൻ വൈദ്യരുടെ ഭാര്യ ശാരദ(85) നിര്യാതയായി.
എടപ്പാളിലെ സിപിഐഎമ്മിന്റെ ആദ്യകാല നേതാവും എടപ്പാൾ മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന കുട്ടത്ത് പവിത്രൻ വൈദ്യരുടെ ഭാര്യ ശാരദ(85) നിര്യാതയായി.മക്കൾരത്നവല്ലികൃഷ്ണദാസ് (സിപിഐഎം കോലൊളമ്പ് ലോക്കൽ കമ്മിറ്റി മെമ്പർ)ഗിരിജസുധവിജീഷ്
മരുമക്കൾ
രത്നാകരൻ (സിപിഐഎം ബ്രാഞ്ച് അംഗം)
സുരേന്ദ്രൻ (Late)
വിജയൻ (Late)
പ്രേമ
നിഷ