താനൂർ
താനൂരിൽ ട്രെയിനിൽ നിന്ന് വീണ് വയോധികൻ മരണപ്പെട്ടു
താനൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് വീണ് ഒരാൾ മരണപ്പെട്ടു. താനൂരിൽ എത്തിയപ്പോൾ ട്രെയിനിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ഷോപ്പിൽ നിന്നും എന്തോ വാങ്ങി തിരിച്ചു കയറിയപ്പോൾ. ട്രെയിനിൽ നിന്നും ട്രാക്കിലേക്ക് വീണ് അപകടം സംഭവിച്ചു എന്നാണ് വിവരം, മൃതദേഹം താനൂർ സ്വകാര്യ ഹോസ്പിറ്റലിൽ.
മരിച്ച ആൾ എടപ്പാൾ സ്വദേശി അശോകൻ എന്ന് പറയപ്പെടുന്നു, തിരിച്ചറിയുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക 0494244 0221 9497981332