VATTAMKULAM

ആശ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു വട്ടംകുളം പഞ്ചായത്ത് സമ്മേളനം

ആശ വർക്കേഴ്‌സ് യൂണിയൻ സി.ഐ.ടി.യു. വട്ടംകുളം പഞ്ചായത്ത് സമ്മേളനം ഓട്ടോ- ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻസി .ഐ.ടി യു, ജില്ല സെക്രട്ടറി എം.എ.നവാബ് ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡണ്ട് സി. സാവിത്രി അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ടി.പി.തങ്കമണി പ്രവർത്തന റിപ്പോർട്ടും ഏരിയ സെക്രട്ടറി കെ. ചെമ്പകവല്ലി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.ഏ.വി.മുഹമ്മദ്, വി.കെ.വനജ .എം .ചന്ദ്രിക.ഒ.പി.ഗിരിജ എന്നിവർ പ്രസംഗിച്ചു’. ഭാരവാഹികളായി സി. സാവിത്രി പ്രസിഡണ്ട്. ടി.പി.തങ്കമണി സെക്രട്ടറി.ഒ.പി ഗിരിജ ട്രഷറർ എന്നിവരെ തെരഞ്ഞടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button